എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിക്ക് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കിലോഗ്രാം വരുന്ന രണ്ട് സ്വര്‍ണ്ണ കാട്ടികള്‍ പ്രത്യേകതരം പേപ്പര്‍ ഉപയോഗിച്ച് കൈകളില്‍ ഒളിപ്പിച്ചായിരുന്നു കടത്താണ് ശ്രമിച്ചത്.