പാലക്കാട് കല്ലടിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ആളപായമില്ല

ചൊവ്വ, 23 ജൂണ്‍ 2015 (10:23 IST)
കല്ലടിക്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ആളപായമില്ല. ഇതിനെത്തുടര്‍ന്ന് പാലക്കാട് - കോഴിക്കോട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നുപുലര്‍ച്ചെയാണ് സംഭവം.

വെബ്ദുനിയ വായിക്കുക