ജലന്ധര്‍: തനിക്കെതിരായി കന്യാസ്ത്രീ നൽകിയ ലൈംഗിക പരാതിയിൽ ഗൂഡാലോചനയുണ്ടെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. ബ്ലാക്ക്മെയിലിംഗാണ് കന്യസ്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കോ മുളക്കൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.