ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണിലെ കാമറ ഓണ്‍ ചെയ്തുവച്ച് കിടപ്പുമുറിയില്‍ തൂങ്ങി മരണം ചിത്രീകരിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഫാനില്‍ വെല്‍വറ്റ് തുണിയിലാണ് കുരുക്കിട്ടത്. മണിക്കൂറുകള്‍ക്കുശേഷമാണ് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.