ലാൻഡ് ലൈനിൽ പരാതി അറിയിക്കേണ്ടവർക്ക് 04712322825 എന്ന നമ്പറിലും മൊബൈൽ ഫോണിൽ 9447178000, 9061178000 എന്നീ നമ്പറുകളിലും പരാതിപ്പെടാം
[email protected] എന്ന ഇ മെയിൽ വിലാസത്തിലും പരാതിപ്പെടാം. ഇതുകൂടാതെ ഫേസ്ബുക്ക്,മെസഞ്ചർ,ഇൻസ്റ്റഗ്രാം,ട്വിറ്റർ എന്നിവ വഴിയും പരാതി നൽകാവുന്നതാണ്. പരാതി നൽകുന്ന ആളുടെ പേരോ വിലാസമോ പറയേണ്ടതില്ല.