എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 നവം‌ബര്‍ 2022 (08:38 IST)
എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസുടമ-തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്ക് നടത്തുന്നത്. എറണാകുളം നഗരത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന അടക്കമുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. 
 
അതേസമയം പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്ത സമിതി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍