സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

വ്യാഴം, 28 ഏപ്രില്‍ 2022 (16:23 IST)
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 നും 11.30 നും ഇടയിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഗ്രാമപ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണം. കേരളത്തിന് വൈദ്യുതി ലഭിക്കുന്ന ജാര്‍ഖണ്ഡിലെ മേഷറോണ്‍ പവര്‍ സ്റ്റേഷനില്‍ 135 മെഗാവാട്ട് ഉല്‍പ്പാദനക്കുറവ് ഉണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍