സ്കൂളിലെത്തിയ കുട്ടിയില്‍ അസ്വസ്ഥതയുണ്ടെന്ന് കണ്ടെത്തിയ അദ്ധ്യാപകര്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ അശോകന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ പിതാവുകൂടിയായ അശോകനെ കോടതി റിമാന്‍ഡ് ചെയ്തു.