വീടുകയറി മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പോലീസുകാരനും കോടതി ജീവനക്കാരനും പോലീസ് പിടിയിലായി. സി.പി.എം ചിറത്തലവിളാകം ബ്രാഞ്ച് അംഗം ജയാനന്ദൻ എന്നയാളെ ആക്രമിച്ച കേസിലാണ് വിഴിഞ്ഞത്തെ സി.പി.ഓ നെല്ലിമൂട് സ്വദേശി പ്രസന്ന കുമാർ (42), കോടതി ജീവനക്കാരനായ വെന്നിയൂർ അമ്മൻ തോറ്റത്ത് അനു (30) എന്നിവർ വഴി ഞ്ഞ പോലീസ് വലയിലായത്.