ഇതിനൊപ്പം വടകര സിദ്ധ സമാജത്തിനടുത്ത് ചാലിശ്ശേരി പുലിക്കോട്ടില്‍ ജോര്‍ജ്ജ് (65) കഴിഞ്ഞ ദിവസം കോവിഡ് രോഗ ചികിത്സയിലായിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതിനൊപ്പം സബിത (30) എന്ന മുപ്പതുകാരിയും കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സായില്‍ ആയിരിക്കെ മരിച്ചു.