വൃക്ക സംബന്ധമായ രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മുഹമ്മദ് ഹാജി.കഴിഞ്ഞ ചൊവ്വാഴ്ച ഡയാലിസിസ് ചെയ്യുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഹാജിക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മൃതദേഹം ഇന്ന് വാവാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടും.