സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്ക്കാലം പ്രശ്നങ്ങളില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്. തിരുവനന്തപുരത്താണ് സുധീരന് ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നും സുധീരന് വ്യക്തമാക്കി.