ജോയിന്റ് ഡയറക്ടറും ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുമായ ഡോ.ശ്രീറാം വി. സൂപ്പര്‍വൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാര്‍ ഒ.ബി സെല്‍ ഇന്‍ചാര്‍ജായും ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി അനില്‍ രാജ് കെ.എസ്. നോഡല്‍ ഓഫീസറായും ധനവകുപ്പ് സെക്ഷന്‍ ഓഫീസര്‍ ബൈജു ടി അസി.നോഡല്‍ ഓഫീസറായുമാണ് സെല്‍ രൂപീകരിച്ചത്.