വാര്‍ത്തകളില്‍ പീഡനം മാത്രം; ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് മോഹന്‍ലാല്‍ - ബ്ലോഗ് വൈറലാകുന്നു
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ പീഡനക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ നടൻ മോഹൻലാലിന്‍റെ ബ്ലോഗ് കുട്ടികൾക്ക് കണ്ണീരോടെ എന്ന തലക്കെട്ടിൽ തുടങ്ങിയിരിക്കുന്ന കുറിപ്പിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പത്ര- ദൃശ്യ മാധ്യമങ്ങളിൽ വന്ന കുട്ടികൾക്കെതിരായ പീഡനവാർത്തകളെ ഉദ്ധരിച്ചാണ് താരത്തിന്‍റെ ഓർമപ്പെടുത്തൽ.