ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും ഗതാഗത മന്ത്രിയുമായും ബസ് ഉടമകൾ ചർച്ച നടത്തും. ചർച്ചയിൽ ധാരണയായാൽ സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം സ്വകാര്യ ബസുകൾക്ക് നികുതിയടക്കാൻ സർക്കാർ നീട്ടി നൽകിയ സമയം ഈ മാസം 30ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സമരവുമായി ബസുടമകൾ രംഗത്തെത്തിയിരിക്കുന്നത്.