മദ്യം ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കായി പുതിയ ക്രീം മദ്യം വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബിവറേജസ് കോർപ്പരേഷൻ. ബെയ്‌ലി എന്ന് പേരുള്ള ക്രീം മദ്യത്തെയാണ് സ്ത്രീകളെ ലക്ഷ്യം വച്ച് ബിവറേജസ് കോർപ്പറേഷൻ വിപണിയിൽ എത്തിച്ചിരിക്കുന്ന. ടെക്കീല എന്ന പാനിയ രൂപത്തിലുള്ള മദ്യവും സ്ത്രീകളെ തന്നെ ലക്ഷ്യം വച്ച് ബിവറേജസ് കോർപ്പറേഷൻ രംഗത്തിറക്കിയിട്ടുണ്ട്.