'സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സാധാരണ പ്രവര്‍ത്തന സമയം തന്നെയാണ് ബാറുകള്‍ക്കും മദ്യക്കടകള്‍ക്കും ഇന്നും അനുവദിച്ചിട്ടുള്ളത്' എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വെബ് ദുനിയ മലയാളത്തോട് പ്രതികരിച്ചു. ബാറുകള്‍ രാത്രി 11 വരെയും മദ്യക്കടകള്‍ രാത്രി ഒന്‍പത് വരെയുമാണ് പ്രവര്‍ത്തിക്കുക.