അപേക്ഷ സ്വീകരിച്ച കോടതി മെയ് നാലിനകം നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ഡി ധനേഷ്, ജോണ്‍ കല്ലാട്ട്, ശ്രീവത്സന്‍ എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് വിജിലന്‍ കോടതിയില്‍ അനുമതി തേടിയിരിക്കുന്നത്.