ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കലാഭവന്‍ സോബിയേയും പ്രകാശ് തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കും

ശ്രീനു എസ്

ചൊവ്വ, 25 ഓഗസ്റ്റ് 2020 (15:41 IST)
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബി ഐ കലാഭവന്‍ സോബിയേയും പ്രകാശ് തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുള്ള അനുമതിക്കായി ഒരുക്കങ്ങള്‍ തുടങ്ങുകയാണ് സിബി ഐ. 
 
കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമില്ലാത്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇത് തീര്‍പ്പുവരുത്താനാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. നുണപരിശോധനയ്ക്കായി കോടതിയുടെ അനുമതിയാണ് സിബി ഐ തേടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍