വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിക്കടുത്തുള്ള കേന്ദ്രത്തില്‍ എത്തിയ വള്ളക്കടവ് സ്വദേശിനി സുജ തിരികെ വള്ളക്കടവിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് 1000 രൂപ നല്‍കണമെന്നായിരുന്നു ഓട്ടോ ഡ്രൈവറായ ഷറഫുദ്ദീന്‍റെ ആവശ്യം.