അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 നവം‌ബര്‍ 2022 (11:16 IST)
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. പുതൂര്‍ പട്ടണക്കല്‍ ഊരിലെ മരുകനാണ് മരിച്ചത്. ഇയാള്‍ രാത്രി വീട്ടിലേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 
 
സമാനമായ രീതിയില്‍ മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവാവ് കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍