മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലിയെന്നുള്ള പരാതിയില്‍ യുവതിക്ക് 72.90 ജീവനാശം നല്‍കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി രജനി തങ്കപ്പനാണ് ഉത്തരവിട്ടത്. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാര്‍ഡില്‍ ആന്‍സിലിനെതിരെയാണ് വിധി. ഇയാളുടെ ഭാര്യ എംഒ വാര്‍ഡില്‍ അല്‍അത്തീഖ് മന്‍സിലില്‍ ഹുമൈറ നല്‍കിയ ഹര്‍ജിയിലാണ് വിധി.