അസോസിയേഷനില്‍ ഒരു കൂട്ടം അഭിഭാഷകര്‍ അവതരിപ്പിക്കുന്ന പ്രമേയമാണ്, അസോസിയേഷന് തള്ളാന്‍ വിസമ്മതിച്ചത്. ക്രിമിനല്‍ മിസലേനിയസ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മാറ്റിനിര്‍ത്താന്‍ എ ജി ശ്രമിക്കുന്നുണ്ട് എന്നാരോപിച്ചാണ് പ്രമേയം.