ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കേസില്‍ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍, എന്നിവര്‍ക്കാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണു നടിയെ ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണു പ്രോസിക്യൂഷന്‍ വാദം.