ടെക്‌നോപാര്‍ക്കിലെ പ്രവേശനകവാടത്തില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചത്. യുവതി വീണതിന് ശേഷവും മുന്നോട്ട് നീങ്ങിയ കാര്‍ കണ്ടു നിന്നവര്‍ ചേര്‍ന്ന് ബഹളം വെച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്.