മാണിയുടെ ഔദ്യോഗികവസതിയില്‍ എത്തിയ രാജ്കുമാര് ഉണ്ണി പ്ലാസ്റ്റിക് കവറില്‍ 35ലക്ഷം രൂപ മാണിക്ക് കൊടുത്തതെന്നാണ് അമ്പിളിയുടെ റിപ്പോര്‍ട്ട്. ഇതോടെ, അമ്പിളിയുടെ മൊഴിക്ക് ശാസ്ത്രീയമായ പിന്‍ബലം ലഭിച്ചു. മാണിക്ക് കോഴ കൊടുക്കുന്നത് കണ്ടു എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.