ലെറ്റ് മെട്രോയുടെ കാര്യത്തില്‍ എത്രമാത്രം അടക്കിപിടിച്ചതിന് ശേഷമാണ് ഒരു തുള്ളിയെങ്കിലും കടുത്ത വാക്കുകള്‍ അങ്ങയില്‍ നിന്ന് തുളുമ്പിയത് എന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും കത്തില്‍ മോഹന്‍ ലാല്‍ പറയുന്നു. കര്‍മയോഗിയായ അങ്ങയെപ്പോലും അനാദരിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് നിരാശതോന്നുന്നുവെന്നും മോഹന്‍ ലാല്‍ ബ്ലോഗില്‍ കുറിച്ചു.