‘അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവുട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂവെന്നാണ് രാഹുലിന്റെ പ്രതികരണം’. രാഹുല്‍ തന്റെ ട്വിറ്ററിലൂടെയായിരുന്നു ഈ നിലപാട് വ്യക്തമാക്കിയത്. നട്ടെല്ലുള്ള ആരെങ്കിലും വാവര്‍ പള്ളിയിലോ അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ. അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതികരണമെന്നും രാഹുല്‍ പറയുന്നു.