ശബരിമലയില്‍ മണ്ഡലകാലത്ത് 127,62,86,746 രൂപ നട വരുമാനം. അരവണ വിറ്റ ഇനത്തില്‍ അന്‍പത് കോടി മുപ്പത്തെട്ട് ലക്ഷത്തി നാല്‍പ്പത്താറായിരത്തി അറുനൂറ് രൂപ ലഭിച്ചു.
അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപയും ലഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ അറിയിച്ചതാണിത്.