വീരേന്ദ്രകുമാര്‍ പറഞ്ഞതില്‍ കാര്യങ്ങളുണ്ടെന്നും അവ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഒരു ഘടകകക്ഷിയും മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോകില്ല. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.