എന്നാൽ, ഉന്നതരായ നേതാക്കളെ അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും എല്ലാവരെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും ബിന്ദുകൃഷ്ണ പിന്നീട് പറഞ്ഞു. നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറു കഴുതകളെ സിംഹം നയിക്കുന്നതാണെന്ന ജി സുധാകരന്റെ വാക്കുകൾ താന്‍ പ്രസംഗത്തിലുപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ വ്യക്തമക്കി.