സംസ്ഥാന നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. താന്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളെ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സുധാകരനും ബെന്നി ബഹനാനും ബംഗളൂരുവിലേക്ക് തിരിക്കും.