ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഞായര്‍, 3 മെയ് 2015 (11:59 IST)
ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ ആണ് സംഭവം. 
 
പേരാമ്പ്ര വട്ടക്കണ്ടി മീത്തല്‍ സുജാതയാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം സുജാതയുടെ ഭര്‍ത്താവ് വിനോദ് അടുത്തുള്ള പാറക്കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. 
 
ഞായറാഴ്ച രാവിലെയാണ് സംഭവം.

വെബ്ദുനിയ വായിക്കുക