വീര്യം കൂടിയെന്ന ഗ്രനേഡ് ഉപയോഗിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് ഗ്രനേഡും ടിയര്‍ഗ്യാസ് ഷെല്ലുകളും വാങ്ങിയത് കോടിയേരി ബാലകൃഷ്ണന്റെ കാലത്തായിരുന്നെന്നും തിരുവ്ഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളാ പൊലീസിന് കൊടുക്കരുത് അവരെന്നെ കൊല്ലുമെന്ന് ബിജു രാധാകൃഷ്ണന്‍ പിടിയിലായ സമയത്ത് പറഞ്ഞത് തന്നെ ഒത്തുകളിയുടെ സൂചനയാണെന്നും മുന്‍പത്തെ കേരളപൊലീസിനെ പേടിയില്ലായിരുന്നുവെന്നതാണ് ഇതിന്റെ സൂചനയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.