പാസ്പോര്‍ട്ട്‌ ഓഫീസിന് നാളെ അവധി

വ്യാഴം, 8 ഓഗസ്റ്റ് 2013 (16:46 IST)
PRO
ഈദുല്‍ ഫിതര്‍ പ്രമാണിച്ച്‌ കൊച്ചി റീജനല്‍ പാസ്പോര്‍ട്ട്‌ ഓഫിസിനും ആലപ്പുഴ, ആലുവ, കരിങ്ങാച്ചിറ, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട്‌ സേവാകേന്ദ്രങ്ങള്‍ക്കും നാളെ അവധിയായിരിക്കും

വെബ്ദുനിയ വായിക്കുക