പ്രണയത്തെ ചൊല്ലി വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി

ബുധന്‍, 19 നവം‌ബര്‍ 2014 (11:42 IST)
പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍  വിദ്യാര്‍ത്ഥിയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചു. പ്രണയത്തെ ചൊല്ലിയുളള കലഹമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തല്‍. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.

നേരത്തെ ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭിലാഷിന്റെ മൃതദേഹമാണ് ദൂരൂഹ സാഹചര്യത്തില്‍ സ്ഥലത്തെ ഒരു വെള്ളക്കെട്ടില്‍ കണ്ടെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക