മദ്യം ഉപയോഗിക്കരുതെന്ന് അണികളോട് പറയുന്ന പാര്‍ട്ടിയാണ് സി പി എം. അതുകൊണ്ടുതന്നെ പാര്‍ട്ടി മദ്യത്തെ അനുകൂലിക്കുന്നില്ല. ബാറുകള്‍ തുറക്കുമൊ എന്ന കാര്യത്തില്‍ പ്രതീക്ഷ വയ്ക്കുന്നത് അവരവരുടെ അവകാശമാണ്. അതില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നും പിണറായി പറഞ്ഞു.