താമരശ്ശേരിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ബുധന്‍, 15 ഏപ്രില്‍ 2015 (10:31 IST)
കോഴിക്കോട് താമരശ്ശേരിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.
 
കൊടുവള്ളി കച്ചേരി കുന്നുമ്മേല്‍ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. 
 
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
 

വെബ്ദുനിയ വായിക്കുക