ടി പി കേസില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചുവെന്ന തോന്നലുണ്ട്: പി സി ജോര്‍ജ്
ബുധന്‍, 22 ജനുവരി 2014 (15:45 IST)
PRO
PRO
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കേസില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സംശയം മാറ്റേണ്ടതു സര്‍ക്കാരാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. സിബിഐ അന്വേഷണത്തിനു വിടുന്നതാണു നല്ലത്.