കൊല്ലം പ്രസ്ക്ളബിന്‍റെ ജനസഭ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകുന്ദന്‍. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്നുള്ളതല്ല, എന്‍ ഡി എ എത്ര സീറ്റ് നേടുമെന്നുള്ളതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.