അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കളക്‌ടറേറ്റില്‍ എത്തിയാണ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബി ജെ പി നേതാക്കളായ മുരളീധരനും കൃഷ്‌ണദാസും രാജഗോപാലിന് ഒപ്പം എത്തിയിരുന്നു.