ജോസ് കെ മാണി 'പിഞ്ചില' ആണെന്നും കേരള കോണ്‍ഗ്രസില്‍ ഒട്ടേറെ നേതാക്കന്‍മാരും എം എല്‍ എമാരും ഉള്ളപ്പോള്‍ ജോസിനെ വിളിച്ചുകൊണ്ടുവന്ന് മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാനല്ല താന്‍ കേരള കോണ്‍ഗ്രസിലേക്ക് വന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.