പത്തനംതിട്ട

പത്തനംതിട്ട

അടിസ്ഥാന വിവരങ്ങള്‍
ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഹോട്ടലുകള്‍
ആശുപത്രികള്‍
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം

അടിസ്ഥാന വിവരങ്ങള്‍

വിസ്തൃതി (ചതുരശ്രകിലോമീറ്റര്‍) 2,642
ജനസംഖ്യ 11,88,000
പുരുഷന്മാര്‍ 5,76,000
സ്ത്രീകള്‍ 6,12,000
ജനസാന്ദ്രത (ച.കി.മീറ്ററിന്) 450

ഗതാഗതം

റെയില്‍വേ: ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ തിരുവല്ലയും (30 കി.മീ) ചെങ്ങന്നൂരുമാണ്. (28. കീ.മി)

റോഡ്: പത്തനം തിട്ട റോഡിനാല്‍ കേരളത്തിലെ മറ്റുജില്ലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം തിരുവനന്തപുരമാണ്. ദൂരം 119 കി.മീ.


ചരിത്രം

പത്തനം തിട്ടയുടെ പുരാതനകാല ചരിത്രത്തെക്കുറിച്ച് രേഖകളൊന്നും ഇന്ന് നമുക്ക് ലഭ്യമല്ല. പാണ്ഡ്യരാജവംശവുമായി ബന്ധമുണ്ടായിരുന്ന പാണ്ഡാല വംശമാണ് ഇവിടം ഭരിച്ചിരുന്നത് എന്ന് ചരിത്ര പണ്ഡിതന്മാര്‍ അനുമാനിക്കുന്നു.

പുഴയുടെ തീരത്തുള്ള വീടുകള്‍ എന്നര്‍ത്ഥത്തിലാണ് പത്തനംതിട്ടയ്ക്ക് ആ പേരു കൈ വന്നത്.

"പത്തനം' എന്നാല്‍ വീട് എന്നും "തിട്ട' എന്നാല്‍ പുഴയുടെ തീരം എന്നുമാണ് അര്‍ത്ഥം.

സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലായി കിടന്നിരുന്ന പത്തനം തിട്ട 1982 നവംബറില്‍ ആണ് ജില്ലയായിമാറിയത്.

പ്രകൃതി കനിഞ്ഞരുളിയിരിക്കുന്ന ഗ്രാമ്യപ്രകൃതിയുള്ള ഈ ജില്ലയുടെ പകുതിയും കാടാണ്.

ആധുനിക ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന ആറന്മുള കണ്ണാടി ശാസ്ത്രലോകത്തിന് പത്തനംതിട്ട നല്‍കിയിട്ടുള്ള സംഭാവനയാണ്.

ഹോട്ടലുകളും റിസോര്‍ട്ടുകളും

ഹോട്ടല്‍ മെയ് ഫെയര്‍
ഫോണ്‍ നന്പര്‍ : 322894

അശോകാ ഇന്‍റര്‍നാഷണല്‍
ഫോണ്‍ നന്പര്‍ : 323152

ഹോട്ടല്‍ ഡോള്‍ഫിന്‍
ഫോണ്‍ നന്പര്‍ : 323220
ഫാക്സ് നന്പര്‍ : 325661

എവര്‍ഗ്രീന്‍ കോണ്‍ടിനന്‍റല്‍
ഫോണ്‍ നന്പര്‍ : 323689

ഡോള്‍ഫിന്‍ ടവര്‍
ഫോണ്‍ നന്പര്‍ : 323220

ഗതാഗതം

റെയില്‍വേ: ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ തിരുവല്ലയും (30 കി.മീ) ചെങ്ങന്നൂരുമാണ്. (28. കീ.മി)

റോഡ്: പത്തനം തിട്ട റോഡിനാല്‍ കേരളത്തിലെ മറ്റുജില്ലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം തിരുവനന്തപുരമാണ്. ദൂരം 119 കി.മീ.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

ശബരിമല: ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമല പത്തനം തിട്ട നഗരത്തില്‍ നിന്ന് 72 കിലോമീറ്ററകലെ സ്ഥിതിചെയ്യുന്നു.

ആറന്മുള: പ്രസിദ്ധമായ ആറന്മുള വള്ളം കളി നടക്കുന്നത് ഇവിടെയാണ്. ഇവിടെ പന്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാര്‍ത്ഥസാരഥിക്ഷേത്രം ഒട്ടനവധി ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.

തിരുവല്ല: മലങ്കര മാര്‍ത്തോമ സിറിയന്‍ സഭയുടെ ആസ്ഥാനം ഇവിടെയാണ്.

നിരണം: തിരുവല്ലക്കടുത്ത് കിടക്കുന്ന നിരണത്താണ് ഇന്ത്യയിലെ ഏറ്റവും പഴയപള്ളിയുള്ളത്. ഈ പള്ളി ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് സ്ഥാപിച്ചതാണ്.

മാരാമണ്‍: ലോകത്തിലെ എല്ലായിടത്തുമുള്ള ക്രിസ്ത്യന്‍ സഭകള്‍ വര്‍ഷം തോറും ഒന്നു ചേരാറുള്ളത്കോഴഞ്ചേരിക്കടുത്തുള്ള മാരാമണ്ണിലാണ്.

മലയാളപ്പുഴ : പത്തനം തിട്ട നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന മലയാളപ്പുഴയിലുള്ള ഭഗവതിക്ഷേത്രം വളരെയധികം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു.

അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പരുകള്‍

ടൂറിസം ഡിപാര്‍ട്ടുമെന്‍റ്
ഫോണ്‍ നന്പര്‍ : 0471 326409

ബാങ്ക് ഓഫ് ബറോഡ
ഫോണ്‍ നന്പര്‍ : 323331

സെന്‍ട്രല്‍ ബാങ്ക്ഓഫ് ഇന്‍ഡ്യാ
ഫോണ്‍ നന്പര്‍ 322373

ഗതാഗതം
റെയില്‍വേ: ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ തിരുവല്ലയും (30 കി.മീ), ചെങ്ങന്നൂരുമാണ്. (28. കീ.മി)

റോഡ്: പത്തനം തിട്ട റോഡിനാല്‍ കേരളത്തിലെ മറ്റുജില്ലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം തിരുവനന്തപുരമാണ്. ദൂരം 119 കി.മീ.

വെബ്ദുനിയ വായിക്കുക