ഡിസംബര്‍ ഒന്നിന് ഫെയ്സ്ബുക്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.മെറ്റാവേഴ്സിന്റെ തുടക്കത്തിൽ തന്നെ ഭാവിയിൽ ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്നമാണിത്. സാധാരണ ഇന്റർനെറ്റിൽ തന്നെ തന്നെ സൈബർ ബുള്ളിയിങുകൾ പ്രശ്നം സൃഷ്ടിക്കുമ്പോളാണ് ഈ വാർത്തയും പുറത്തുവരുന്നത്. തന്നെ മറ്റൊരു വ്യക്തി ദുരുദ്ദേശത്തോടെ പരുമാറുകയും ഒപ്പം അവിടെയുണ്ടായിരുന്ന മറ്റ് വ്യക്തികൾ ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു.