21:9 ആസ്പക്ട് റേഷ്യോവിലുള്ള 6.5 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്പ്ലേയാണ് ഫോണിൽ ഉണ്ടവുക. ക്വാൽകോമിന്റെ ഏറ്റവും പുതിയ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 പ്രൊസസർ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക എന്നതാണ് മറ്റൊരു സവിശേഷത. 4000 എം എ എച്ചാണ് പ്രതീക്ഷിക്കപ്പെടുന്ന ബാറ്ററി ബാക്കപ്പ്. ഈ വർഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്ഗ്രസിലായിരികും ഫോൺ അവതരിപ്പിക്കുക.