ഇൻസ്റ്റാഗ്രാമിൽ വീഡിയോ കോളിഗ് സംവിധാനം ഒരുങ്ങുന്നതായും റിപ്പോർട്ടുക്ലൾ പുറത്തുവന്നിട്ടുണ്ട്. മെസഞ്ചറിലെയും വട്ട്സ്‌ആപ്പിലെയും വീഡിയോ കോളിംഗ് ഓപ്ഷന് സമാനമായ സംവിധാനം ഇൻസ്റ്റ്യഗ്രമിലും ഒരുങ്ങുന്നതയാണ് സൂചനകൾ. ഓക്മന്റേറ്റഡ് റിയാലിറ്റി സ്റ്റിക്കറുകൾ ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലെ വീഡിയോ കോളിഗ് സംവിധാനത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.