കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയാണ് ഏറ്റവും ഉയർന്ന വേഗം നിലനിർത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ ഡൗൺലോഡ് വേഗം ഇക്കാലയളവിൽ 18.6 എംബിപിഎസാണ്. കഴിഞ്ഞ ഡിസംബറിൽ ഇത് 20.2 എംബിപിഎസായിരുന്നു. വോഡഫോണും ഐഡിയയും യഥാക്രമം 9.0 എംബിപിഎസും 8.5 എംബിപിഎസ് ഡൗൺലോഡ് വേഗവും നേടി. എയർടെല്ലിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി 7.3 എംബിപിഎസാണ്.