ഗ്രൂപ്പുകളല്ലൂടെയും പേഴ്സണൽ ചറ്റിലൂടെയും വരുന്ന വോയിസ് മെസേജുളും, ഫോട്ടോകളും, വീഡിയോകളുമെല്ലാം നമ്മുടെ സ്മാർട്ട്‌ഫോണിന്റെ മെമ്മറി കുറച്ചുകൊണ്ടേയിരിക്കും. പലപ്പോഴും ഫോണിലെ മെമ്മാറി കുറയുന്നത് എങ്ങൻ എന്ന് നമുക്ക് കണ്ടെത്താൻ സാധിക്കാറില്ല. എന്നാൽ വാട്ട്‌സ് അപ്പിലൂടെ ഫോണിലെ മെമ്മറി കുറയുന്നതിനെ നമുക്ക് തിരിച്ചറിയാനും നിയന്ത്രിക്കാനും വേഗത്തിൽ കഴിയും..