മാത്രമല്ല ഉറങ്ങേണ്ട സമയം ഏതെന്ന് കണ്ടെത്തുത്തിൽ തലച്ചോറിൽ അശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കും. കൃത്യമായ ഉറക്കം ലഭിക്കതെ വരുന്നതോടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ പിടിമുറുക്കും. ഡിപ്രഷൻ പോലുള്ള മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകും.