എംബസികളും കോൺസുലേറ്റുകളും പാസ്പോർട്ട് സേവ പ്രൊജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. ചിപ്പ് അടിസ്ഥാനത്തിലുള്ള ഇ പാസ്പോർട്ട് നിലവിൽ വരുന്നതോടെ പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) തുടങ്ങിയ കർഡ് ഉടമകൾക്ക് വിസ അനുദിക്കുന്ന നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കിമാറ്റാൻ സാധിക്കുമെന്നും പ്രധനമന്ത്രി പറഞ്ഞു.